for me

ജീവിതം ഒരു നാടകം ആണ്... നാം ഓരോരുത്തരും അതിലെ ഓരോ കഥാപാത്രങ്ങളും... അതിലെ പ്രധാന കഥാപാത്രമായ എന്നെ നിങ്ങളെല്ലാവരും ഓര്‍ക്കുമെന്ന് കരുതുന്നു... എന്നാല്‍ എനിക്ക് പറയാനുള്ളത് എന്നെ മറക്കാന്‍ ശ്രമിക്കൂ എന്ന് ആണ്.... അങ്ങിനെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ എന്നെ കൂടുതല്‍ ഓര്‍മ്മിക്കൂ.... എന്നെ സഹിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... എന്‍റെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കും എന്ന് ഞാന്‍ കരുതട്ടെ...
By Nisar Babu

Wednesday, February 16, 2011

എന്‍റെ പ്രണയം...

ഇന്നു ഞാന്‍ എന്താണ് നിന്നോട് പറയേണ്ടത്?നിന്നെക്കുറിച്ച് ഞാന്‍ കണ്ട...എന്‍റെ നിറമുള്ള കൊച്ചു കൊച്ചു സ്വപ്നങ്ങളെക്കുറിച്ചോ?അതോ പുസ്തകത്താളില്‍ മയില്‍പ്പീലിപോലെ ഞാന്‍ഒളിപ്പിച്ചുവച്ച എന്‍റെ പ്രണയത്തെക്കുറിച്ചോ?എനിക്കറിയാം നിന്‍റെ പ്രണയം...അത് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നു....എന്നിട്ടും വെറുതെ ഞാന്‍....എന്‍റെ കൊച്ചു കൊച്ചു സങ്കടങ്ങള്‍ക്കിടയില്‍ ഞാന്‍നിന്നിലേക്കോടിയെത്തുമായിരുന്നു....നീ അറിഞ്ഞിരുന്നോ എന്‍റെ പ്രണയം...നീ അരികിലുള്ളപ്പോള് ഉയരുന്ന എന്‍റെ ഹൃദയമിടിപ്പ്ഒരിക്കലെങ്കിലും നീ കേട്ടിരുന്നോ?നീ ശ്രദ്ധിച്ചിരുന്നോ എപ്പഴെങ്കിലുംനിന്നെ കാണുമ്പോള്‍ എന്‍റെ കണ്ണുകളിലെ നക്ഷത്രത്തിളക്കം?നീ എന്‍റെ സ്നേഹത്തെ ഭയപ്പെടുന്നുണ്ടോ?നോക്കൂ...നീ എന്നെ പ്രണയിക്കണമെന്ന് ഞാന്‍ പറയുന്നില്ല...പക്ഷെ,എന്‍റെസൌഹൃദംപോലും അവഗണിക്കുന്നതെന്തിനേ?ഞാന്‍ നിനക്കെപ്പഴും ഒരു ശല്യമാകുന്നുണ്ടോ???അവഗണനകളുടെ കനല്‍ച്ചൂടേറ്റ്...ഇന്നെന്‍റെ...ഹൃദയവും ചുട്ടുപൊള്ളുന്നു...

Friday, February 11, 2011

;;പ്രണയ മഴ;;;

വിരഹമാം സ്വപ്നങള്‍ക്കാവില്ലാ സഖീ നിന്നെ,എന്‍ മനസ്സില്‍ നിന്നകറ്റാന്‍ ...............വിരഹമാം ഗാനങള്‍ക്കാവില്ല സഖീ നിന്നെ,എന്‍ മനമല്ലാതെയാക്കാന്‍ ...................എന്‍ മനസ്സില്‍ തളിര്‍ക്കും പുഷ്പമാംസ്വപ്നങളിലോരിതളായി നി എന്നൊ മാറി............അന്ന്‍ നിന്നയും കാ​ത്ത് ആ ഇടവഴികളി-ലെവിടെയൊ ഞാന്‍ അന്നു നിന്നു................മഴയത്തും,വെയിലത്തും,മഞ്ഞത്തും,സഖി നിന്നയും കത്ത് ഞാന്‍ നിന്നു...........മഴയെറ്റു,വെയിലെറ്റു,മഞ്ഞെറ്റു,ശരമെറ്റു,എന്നിട്ടും എന്‍ മനം നി മത്രം.;;;;;;;;;;;;;;;;
;;;;; ;;; ;;;;; ;; ;;;;; ;;;;; ;;; ;;;;; ;;;;;;; ;;;;;;;;;;;;;
;; ;;;;; ;;; ;;;; ;; ;;;; ;;; ;;;;;; ;;;;;;;; ;;;; ;;;;;; ;;; ;;;;; ;;;;;;;; ;;

എന്‍റെ സ്വപ്ന ശലഭം...........

മനസ്സിലെ ഒരു തൊട്ടാവാടി പൂ പോലെ അവള്‍ നിറഞ്ഞു നില്‍ക്കുന്നു .... ജീവിതത്തിലെ ഒരു പ്രത്യക തരം വേദന അതും സുഖമുള്ള ഒരു വേദന ,,,,, കാലത്തിനൊപ്പം ഈ വേദനയുമായി അലഞ്ഞു തുടങ്ങിയിട്ട് നാല്‍ വര്‍ഷമാകുന്നു ...എനിക്ക് പറയാനുള്ളത് പറയാനോ കേള്‍ക്കാനോ കുട്ടാക്കാതെ പാറി പാറുന്നു പോയ എന്‍റെ ചിത്രശലഭം ..... ഇളം മര്‍മരത്തില്‍ തുള്ളി കളിച്ചു എന്‍റെ മുന്നില്‍ ഓടിയെത്തിയ ആ സുദിനം ഇന്നും എന്‍റെ ഓര്‍മയില്‍ മായാതെ മറക്കാന്‍ കഴിയാതെ ............ഒത്തിരി ഒത്തിരി ഭവ ഭേദങ്ങളോടെ ..... വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത വിധം .....എന്‍റെ സ്വപ്ന ശലഭം .....ഒരു പൂ വിരിയുന്ന സ്വാഭാവിക വികാരം പോലെ ഞാനും ആ ശലഭത്തെ സ്നേഹിച്ചു ..... സ്നേഹിച്ചിരുന്നോ അറിയില്ല മഞ്ഞു തുള്ളിയില്‍ വിരിഞ്ഞ മഴവില്ല് പോലെയായി എന്‍റെ ശലഭം .... സുര്യന്റെ താപം ഏറ്റപ്പോള്‍ കാണാമറയത് പോയ എന്‍റെ മഴവില്ല് ....പെയ്യാന്‍ കൊതിച്ചു പെയ്യാതെ പോയ ഒരു ചാറ്റല്‍ മഴയയിരുന്നോ എന്‍റെ സ്നേഹം ?ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്നഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു.....എന്നാലും ഇപ്പഴും ആ ശലഭം മനസ്സ് നിറയെ ,,,,,,ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയിഅപ്പോഴും... ആ മനസ്സ് എന്നെ തേടി വെരും എന്ന്‌ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രേമിക്കുന്നു .....അണയാത്ത ദീപവും പൊഴിയാത്ത പുഷ്പമായുംഎന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു..... ഇന്നുംവരുമെന്ന് പ്രതിക്ഷയോടെ ...... വെറും പ്രതിക്ഷ മാത്രം... എന്നാലും നിനക്ക് വേണ്ടി...

എന്‍റെ സ്വപ്ന ശലഭം..........


മനസ്സിലെ ഒരു തൊട്ടാവാടി പൂ പോലെ അവള്‍ നിറഞ്ഞു നില്‍ക്കുന്നു .... ജീവിതത്തിലെ ഒരു പ്രത്യക തരം വേദന അതും സുഖമുള്ള ഒരു വേദന ,,,,, കാലത്തിനൊപ്പം ഈ വേദനയുമായി അലഞ്ഞു തുടങ്ങിയിട്ട് നാല്‍ വര്‍ഷമാകുന്നു ...എനിക്ക് പറയാനുള്ളത് പറയാനോ കേള്‍ക്കാനോ കുട്ടാക്കാതെ പാറി പാറുന്നു പോയ എന്‍റെ ചിത്രശലഭം ..... ഇളം മര്‍മരത്തില്‍ തുള്ളി കളിച്ചു എന്‍റെ മുന്നില്‍ ഓടിയെത്തിയ ആ സുദിനം ഇന്നും എന്‍റെ ഓര്‍മയില്‍ മായാതെ മറക്കാന്‍ കഴിയാതെ ............ഒത്തിരി ഒത്തിരി ഭവ ഭേദങ്ങളോടെ ..... വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത വിധം .....എന്‍റെ സ്വപ്ന ശലഭം .....ഒരു പൂ വിരിയുന്ന സ്വാഭാവിക വികാരം പോലെ ഞാനും ആ ശലഭത്തെ സ്നേഹിച്ചു ..... സ്നേഹിച്ചിരുന്നോ അറിയില്ല മഞ്ഞു തുള്ളിയില്‍ വിരിഞ്ഞ മഴവില്ല് പോലെയായി എന്‍റെ ശലഭം .... സുര്യന്റെ താപം ഏറ്റപ്പോള്‍ കാണാമറയത് പോയ എന്‍റെ മഴവില്ല് ....പെയ്യാന്‍ കൊതിച്ചു പെയ്യാതെ പോയ ഒരു ചാറ്റല്‍ മഴയയിരുന്നോ എന്‍റെ സ്നേഹം ?ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്നഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു.....എന്നാലും ഇപ്പഴും ആ ശലഭം മനസ്സ് നിറയെ ,,,,,,ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയിഅപ്പോഴും... ആ മനസ്സ് എന്നെ തേടി വെരും എന്ന്‌ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രേമിക്കുന്നു .....അണയാത്ത ദീപവും പൊഴിയാത്ത പുഷ്പമായുംഎന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു..... ഇന്നുംവരുമെന്ന് പ്രതിക്ഷയോടെ ...... വെറും പ്രതിക്ഷ മാത്രമായി മാറും... എന്നിരിന്നാലും... !