for me

ജീവിതം ഒരു നാടകം ആണ്... നാം ഓരോരുത്തരും അതിലെ ഓരോ കഥാപാത്രങ്ങളും... അതിലെ പ്രധാന കഥാപാത്രമായ എന്നെ നിങ്ങളെല്ലാവരും ഓര്‍ക്കുമെന്ന് കരുതുന്നു... എന്നാല്‍ എനിക്ക് പറയാനുള്ളത് എന്നെ മറക്കാന്‍ ശ്രമിക്കൂ എന്ന് ആണ്.... അങ്ങിനെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ എന്നെ കൂടുതല്‍ ഓര്‍മ്മിക്കൂ.... എന്നെ സഹിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... എന്‍റെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കും എന്ന് ഞാന്‍ കരുതട്ടെ...
By Nisar Babu

Wednesday, February 16, 2011

എന്‍റെ പ്രണയം...

ഇന്നു ഞാന്‍ എന്താണ് നിന്നോട് പറയേണ്ടത്?നിന്നെക്കുറിച്ച് ഞാന്‍ കണ്ട...എന്‍റെ നിറമുള്ള കൊച്ചു കൊച്ചു സ്വപ്നങ്ങളെക്കുറിച്ചോ?അതോ പുസ്തകത്താളില്‍ മയില്‍പ്പീലിപോലെ ഞാന്‍ഒളിപ്പിച്ചുവച്ച എന്‍റെ പ്രണയത്തെക്കുറിച്ചോ?എനിക്കറിയാം നിന്‍റെ പ്രണയം...അത് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നു....എന്നിട്ടും വെറുതെ ഞാന്‍....എന്‍റെ കൊച്ചു കൊച്ചു സങ്കടങ്ങള്‍ക്കിടയില്‍ ഞാന്‍നിന്നിലേക്കോടിയെത്തുമായിരുന്നു....നീ അറിഞ്ഞിരുന്നോ എന്‍റെ പ്രണയം...നീ അരികിലുള്ളപ്പോള് ഉയരുന്ന എന്‍റെ ഹൃദയമിടിപ്പ്ഒരിക്കലെങ്കിലും നീ കേട്ടിരുന്നോ?നീ ശ്രദ്ധിച്ചിരുന്നോ എപ്പഴെങ്കിലുംനിന്നെ കാണുമ്പോള്‍ എന്‍റെ കണ്ണുകളിലെ നക്ഷത്രത്തിളക്കം?നീ എന്‍റെ സ്നേഹത്തെ ഭയപ്പെടുന്നുണ്ടോ?നോക്കൂ...നീ എന്നെ പ്രണയിക്കണമെന്ന് ഞാന്‍ പറയുന്നില്ല...പക്ഷെ,എന്‍റെസൌഹൃദംപോലും അവഗണിക്കുന്നതെന്തിനേ?ഞാന്‍ നിനക്കെപ്പഴും ഒരു ശല്യമാകുന്നുണ്ടോ???അവഗണനകളുടെ കനല്‍ച്ചൂടേറ്റ്...ഇന്നെന്‍റെ...ഹൃദയവും ചുട്ടുപൊള്ളുന്നു...

Friday, February 11, 2011

;;പ്രണയ മഴ;;;

വിരഹമാം സ്വപ്നങള്‍ക്കാവില്ലാ സഖീ നിന്നെ,എന്‍ മനസ്സില്‍ നിന്നകറ്റാന്‍ ...............വിരഹമാം ഗാനങള്‍ക്കാവില്ല സഖീ നിന്നെ,എന്‍ മനമല്ലാതെയാക്കാന്‍ ...................എന്‍ മനസ്സില്‍ തളിര്‍ക്കും പുഷ്പമാംസ്വപ്നങളിലോരിതളായി നി എന്നൊ മാറി............അന്ന്‍ നിന്നയും കാ​ത്ത് ആ ഇടവഴികളി-ലെവിടെയൊ ഞാന്‍ അന്നു നിന്നു................മഴയത്തും,വെയിലത്തും,മഞ്ഞത്തും,സഖി നിന്നയും കത്ത് ഞാന്‍ നിന്നു...........മഴയെറ്റു,വെയിലെറ്റു,മഞ്ഞെറ്റു,ശരമെറ്റു,എന്നിട്ടും എന്‍ മനം നി മത്രം.;;;;;;;;;;;;;;;;
;;;;; ;;; ;;;;; ;; ;;;;; ;;;;; ;;; ;;;;; ;;;;;;; ;;;;;;;;;;;;;
;; ;;;;; ;;; ;;;; ;; ;;;; ;;; ;;;;;; ;;;;;;;; ;;;; ;;;;;; ;;; ;;;;; ;;;;;;;; ;;

എന്‍റെ സ്വപ്ന ശലഭം...........

മനസ്സിലെ ഒരു തൊട്ടാവാടി പൂ പോലെ അവള്‍ നിറഞ്ഞു നില്‍ക്കുന്നു .... ജീവിതത്തിലെ ഒരു പ്രത്യക തരം വേദന അതും സുഖമുള്ള ഒരു വേദന ,,,,, കാലത്തിനൊപ്പം ഈ വേദനയുമായി അലഞ്ഞു തുടങ്ങിയിട്ട് നാല്‍ വര്‍ഷമാകുന്നു ...എനിക്ക് പറയാനുള്ളത് പറയാനോ കേള്‍ക്കാനോ കുട്ടാക്കാതെ പാറി പാറുന്നു പോയ എന്‍റെ ചിത്രശലഭം ..... ഇളം മര്‍മരത്തില്‍ തുള്ളി കളിച്ചു എന്‍റെ മുന്നില്‍ ഓടിയെത്തിയ ആ സുദിനം ഇന്നും എന്‍റെ ഓര്‍മയില്‍ മായാതെ മറക്കാന്‍ കഴിയാതെ ............ഒത്തിരി ഒത്തിരി ഭവ ഭേദങ്ങളോടെ ..... വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത വിധം .....എന്‍റെ സ്വപ്ന ശലഭം .....ഒരു പൂ വിരിയുന്ന സ്വാഭാവിക വികാരം പോലെ ഞാനും ആ ശലഭത്തെ സ്നേഹിച്ചു ..... സ്നേഹിച്ചിരുന്നോ അറിയില്ല മഞ്ഞു തുള്ളിയില്‍ വിരിഞ്ഞ മഴവില്ല് പോലെയായി എന്‍റെ ശലഭം .... സുര്യന്റെ താപം ഏറ്റപ്പോള്‍ കാണാമറയത് പോയ എന്‍റെ മഴവില്ല് ....പെയ്യാന്‍ കൊതിച്ചു പെയ്യാതെ പോയ ഒരു ചാറ്റല്‍ മഴയയിരുന്നോ എന്‍റെ സ്നേഹം ?ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്നഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു.....എന്നാലും ഇപ്പഴും ആ ശലഭം മനസ്സ് നിറയെ ,,,,,,ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയിഅപ്പോഴും... ആ മനസ്സ് എന്നെ തേടി വെരും എന്ന്‌ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രേമിക്കുന്നു .....അണയാത്ത ദീപവും പൊഴിയാത്ത പുഷ്പമായുംഎന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു..... ഇന്നുംവരുമെന്ന് പ്രതിക്ഷയോടെ ...... വെറും പ്രതിക്ഷ മാത്രം... എന്നാലും നിനക്ക് വേണ്ടി...

എന്‍റെ സ്വപ്ന ശലഭം..........


മനസ്സിലെ ഒരു തൊട്ടാവാടി പൂ പോലെ അവള്‍ നിറഞ്ഞു നില്‍ക്കുന്നു .... ജീവിതത്തിലെ ഒരു പ്രത്യക തരം വേദന അതും സുഖമുള്ള ഒരു വേദന ,,,,, കാലത്തിനൊപ്പം ഈ വേദനയുമായി അലഞ്ഞു തുടങ്ങിയിട്ട് നാല്‍ വര്‍ഷമാകുന്നു ...എനിക്ക് പറയാനുള്ളത് പറയാനോ കേള്‍ക്കാനോ കുട്ടാക്കാതെ പാറി പാറുന്നു പോയ എന്‍റെ ചിത്രശലഭം ..... ഇളം മര്‍മരത്തില്‍ തുള്ളി കളിച്ചു എന്‍റെ മുന്നില്‍ ഓടിയെത്തിയ ആ സുദിനം ഇന്നും എന്‍റെ ഓര്‍മയില്‍ മായാതെ മറക്കാന്‍ കഴിയാതെ ............ഒത്തിരി ഒത്തിരി ഭവ ഭേദങ്ങളോടെ ..... വിവരിക്കാന്‍ വാക്കുകള്‍ ഇല്ലാത്ത വിധം .....എന്‍റെ സ്വപ്ന ശലഭം .....ഒരു പൂ വിരിയുന്ന സ്വാഭാവിക വികാരം പോലെ ഞാനും ആ ശലഭത്തെ സ്നേഹിച്ചു ..... സ്നേഹിച്ചിരുന്നോ അറിയില്ല മഞ്ഞു തുള്ളിയില്‍ വിരിഞ്ഞ മഴവില്ല് പോലെയായി എന്‍റെ ശലഭം .... സുര്യന്റെ താപം ഏറ്റപ്പോള്‍ കാണാമറയത് പോയ എന്‍റെ മഴവില്ല് ....പെയ്യാന്‍ കൊതിച്ചു പെയ്യാതെ പോയ ഒരു ചാറ്റല്‍ മഴയയിരുന്നോ എന്‍റെ സ്നേഹം ?ജീവിതത്തില്‍ എന്നെങ്കിലും അത് തുറന്നു പറയാനാവുമ്പോള്‍മനസ്സില്‍ നിന്നൊരു ഭാരം ഇറക്കിവെച്ചതുപോലെ തോന്നും.ചിലപ്പോള്‍ ഭാരക്കൂടുതലായി എന്നും തോന്നിപ്പോകാം.പരിചയങ്ങളൊക്കെ പ്രണയമാകുമെന്ന് കരുതിയിരുന്നഒരു ബാലിശമായ കൌമാരം ഞാനും കടന്നു പോയിരുന്നു.....എന്നാലും ഇപ്പഴും ആ ശലഭം മനസ്സ് നിറയെ ,,,,,,ശിശിരത്തില്‍ ഇലകള്‍ അടര്‍ന്ന് പൊഴിയുന്നതുപോലെഒരുപാട് സൌഹൃദങ്ങള്‍ ജീവിത വഴിത്തിരിവില്‍ പൊഴിഞ്ഞുപോയിഅപ്പോഴും... ആ മനസ്സ് എന്നെ തേടി വെരും എന്ന്‌ മനസ്സിനെ പഠിപ്പിക്കാന്‍ ശ്രേമിക്കുന്നു .....അണയാത്ത ദീപവും പൊഴിയാത്ത പുഷ്പമായുംഎന്നില്‍ വെളിച്ചവും സുഗന്ധവും പരത്തി നിറഞ്ഞു നിന്നു..... ഇന്നുംവരുമെന്ന് പ്രതിക്ഷയോടെ ...... വെറും പ്രതിക്ഷ മാത്രമായി മാറും... എന്നിരിന്നാലും... !

Saturday, May 15, 2010

ഐ മിസ്സ്‌ യു.......ഡാ

മനസ്സ് മനസ്സിനെ മനസ്സിലാക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയ സ്നേഹമെങ്കില്‍ ...........സ്നേഹം സ്നേഹമായി മാറുന്നത് തിരിച്ചു നല്‍കുമ്പോള്‍ മാത്രമാണ് ..................
ഒരേ നിമിഷം മതി ഒരുപാട് ഇഷ്ടം തോന്നാന്‍ ഒരേ മിനുട്ട് മതി ഒന്ന് പിണങ്ങാന്‍ ... അതുപോലെ പിണക്കം മാറാന്‍ കുറച്ചു ദിവസങ്ങള്‍ മതി എന്നാല്‍ ഇഷ്ടപ്പെട്ട ആളെ മറക്കാന്‍ ഒരു ജന്മം മുഴുവന്‍ വേണം അകലാന്‍ വേണ്ടി ആണ് അടുക്കുന്നതെങ്കില്‍ .....
പിരിയാന്‍ വേണ്ടിയാണ് പ്രണയിക്കുന്നതെങ്കില്‍ .....വേദനിപ്പിക്കാന്‍ വേണ്ടി ആണ് സ്നേഹിക്കുന്നതെങ്കില്‍ ആരും ആരെയും കണ്ടു മുട്ടാതിരിക്കട്ടെ.....
ജീവിതത്തിലെ ഒറ്റപെടല്‍ ആരുടെയൊക്കെയോ നഷ്ടപ്പെടല്‍ അത് നമ്മെ തളര്‍ത്തുന്നുവെങ്കില്‍ അതിനു ഒരു അര്‍ത്ഥമേ ഉള്ളുഅവരെ നാം എപ്പോഴോ സ്നേഹിച്ചിരുന്നു അവര്‍ അറിയാതെ ...

Wednesday, May 5, 2010

ഞാന്‍ നിങ്ങളില്‍ ഒരാള്‍ മാത്രമാകുന്നു.... എന്നും നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടാകും....!


സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റ്റെ നീരുറവയാണ്.അത് കൊടുക്കാനും പകരാനും കഴിയുക സൌഭാഗ്യവുംഎല്ലാവരേയുംസ്നേഹിക്കുക .. മനസ്സുതുറന്ന് എടപഴകുക ഈ കൂട്ടത്തിലൂടെ സുഹ്യത്തിന്ഒത്തിരി നല്ല കൂട്ടുകാരെ ലഭിക്കട്ടേ എന്നു ആശംസിക്കുന്നുസൌഹ്യദത്തിന്‍റ്റെ ഈ തണല്‍ മരത്തില്‍ ഇനിയും ഒട്ടേറെഇലകള്‍തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,സ്നേഹിക്കാന്‍ മാത്രം അറിയാവുന്നഒരു നല്ല സുഹൃത്ത്‌ .പരിചയപ്പെടുന്നവരുടെ മനസ്സില്‍‍ വിനയം കൊണ്ട്ഇതിഹാസം തീര്‍ക്കുന്ന നല്ല സുഹൃത്തായി......നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി.....ഞാന്‍ എപ്പോഴും നിങ്ങളുടെ കൂടെ...........സസ്നേഹം നിങലുടെ പ്രിയതോഴന്‍മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്...ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള്‍ താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്...അനുഭവങള്‍തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്,എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായിഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെനമുക്ക് സുഹൃത്തുക്കളായി തുടരാം.കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളുംനമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളുംഅതിനെയെല്ലാം അതിജീവിച്ച്നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ എന്നും തേജസ്സോടെ നിലനില്ക്കണമെന്ന് ഞാന്‍ആഗ്രഹിക്കുന്നു.. എന്തേ സമ്മതമല്ലേ ഞാന്‍ എപ്പോഴും നിങ്ങളുടെകൂടെ........... " ഹൃദയം മുറിച്ചെടുക്കുന്നവേദനഓരോപിരിഞ്ഞുപോവലുകള്
‍ക്കുംപറയാനുണ്ടാവും...ക്ലാസ്‌മുറികള്‍, കലാലയമുറ്റം, കാംപസിലേക്കുള്ളനടപ്പാതകള്‍, തണല്‍വിരിച്ചും പൂക്കള്‍ വിതറിയും പുഞ്ചിരിക്കുന്നവാകമരങ്ങള്‍...ചങ്ങാതിമാര്‍ സൊറപറയുന്ന, പ്രണയിനികള്‍ സ്വപ്‌നങ്ങള്‍പങ്കുവയ്‌ക്കുന്ന വഴിത്താരകളും തണല്‍മരച്ചുവടുകളും.....ക്ലാസ്‌ മുറികളിലുംകാംപസ്‌ മതിലുകളിലും പച്ചിലയിലും ചോക്കിലും കോറിയിടുന്നപേരുകളുംമഹത്‌വാക്യ'ങ്ങളും...പടിയിറങ്ങിയാലും വരുംതലമുറയ്‌ക്കിടയില്‍മങ്ങാത്ത ചരിത്രമായി നിലനില്‍ക്കണമെന്ന ഇത്തരം മോഹങ്ങള്‍ എന്നാല്‍എപ്പോഴൊക്കെയോ മാറ്റങ്ങള്‍ക്ക്‌വിധേയമാവുകയാണ്‌.കടന്നുപോയസുദിനങ്ങളുടെ ഓര്‍മകള്‍ നൊമ്പരങ്ങളായി നെഞ്ചില്‍ കൂടുകൂട്ടുമ്പോള്‍ആശ്വാസം പകരാന്‍ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നെങ്കിലെന്നആഗ്രഹത്തെമാറ്റിനിര്‍ത്താനാവാതെ.......നഷ്ടമായ പ്രണയത്തെകുറിച്ചുംസ്വന്തമായ പ്രണയിനിയെ കുറിച്ചും ഓര്‍ക്കാതിരിക്കാന്‍ കഴിയാതെ ഓരോദിനങ്ങളും വിടപറയുമ്പോള്‍....ഒരു വട്ടംകൂടിയാ പഴയവിദ്യാലയതിരുമുറ്റത്തെത്തുവാന്‍ മോഹം.....നൊസ്റ്റാള്‍ജിയാഅവസാനിക്കാതിരിക്കട്ടെ....ഞാനറിഞ്ഞ,എന്നെയറിഞ്ഞപ്രിയസുഹൃത്തുക്കളെ...തിരച്ചില്‍ തുടരുകയാണ്‌ഞാന്‍....സൗഹൃദം മുറിച്ചെറിയാനുള്ളതല്ല..തുടര്‍ച്ചകള്‍ക്കു വേണ്ടിയുള്ളബന്ധനമാണത്‌. നിങ്ങളുടെ ഓര്‍മകളില്‍ ഞാന്‍ ശേഷിക്കുന്നുവോ? ഉത്തരംപറയേണ്ടതുനിങ്ങളാണ്‌.....ആത്മബന്ധങ്ങളുടെ കഥപറഞ്ഞുതന്നALLFRND,,,,,,,,,,,,നമ്മുടെ രണ്ട് കണ്ണുകള്‍ ... അവ ഒരുമിച്ച് ഈലോകത്തെ കാണുന്നു ... ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു .....ഒരുമിച്ചു കലഹിക്കുന്നു .... ഒരുമിച്ചു കരയുന്നു ...... ഒരു പക്ഷെഒരുമിച്ചു സ്വപ്നം കാണുന്നു ..... എങ്കിലും അവ ഒരിക്കലും തമ്മില്‍തമ്മില്‍ കാണുന്നതേയില്ല ........അത് പോലയാണ് ഓര്‍‌ക്കുട്ടിലെ ചില നല്ലസുഹൃത്തുക്കളും ... നമ്മള്‍ ഒരുമിച്ച് ചിരിക്കുന്നു ഒരുമിച്ച്ചിന്തിക്കുന്നു .... ഒരു പാടു വിശേഷങ്ങള്‍ പങ്കു വെക്കുന്നു ......എങ്കിലും പരസ്പരം ഒരിക്കലും നേരില്‍ കാണാത്തവര്‍ ...........എങ്കിലുംഎനിക്കറിയാം ... " കണ്ടതു മനോഹരം ... കാണാത്തതു അതി മനോഹരം "... എന്നുപറഞ്ഞപോലെ നേരിട്ടു കാണാത്ത കൂട്ടുകാരായിരിക്കും ചിലപ്പോള്‍ ആത്മാവുകൊണ്ടു കൂടുതല്‍ സുന്ദരം ... അതിനാലാവണം നിങ്ങളുടെ സൗഹൃദം ഞാനേറെഇഷ്ടപ്പെടുന്നത് ........വിശ്വസിക്കാം നിങ്ങള്‍ക്കെന്നെ ഒരു നല്ല സുഹൃത്തായി ഒരു സഹോദരനായി ....നിങ്ങളുടെഎല്ലാം സ്വന്തം,സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല്കിട്ടും...കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും...സ്നേഹിക്കുന്നവര്കുവേണ്ടി ..സ്നേഹിക്കപെടുന്നവര്ക് വേണ്ടി.. സ്നേഹംകൊതികുന്നവര്കു വേണ്ടി ...ഒരു ദിനം.ഓര്ക്കുക വല്ലപ്പോഴും നല്ലവരായസ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..ഓര്മകള് ഓടികളിക്കുവാന്എത്തട്ടേനമ്മുടെ മുറ്റത്തെ ചക്കര മാവിന് ചുവട്ടില്.ചിലര്‍ നമ്മുടെ ജീവിതത്തിലേക്ക്എവിടെ നിന്ന്,എപ്പോള്‍ എന്നറിയാതെ കടന്നു വരുന്നു.....! അതാകുന്നു... ഈ ഫ്രണ്ട്ഷിപ്