for me

ജീവിതം ഒരു നാടകം ആണ്... നാം ഓരോരുത്തരും അതിലെ ഓരോ കഥാപാത്രങ്ങളും... അതിലെ പ്രധാന കഥാപാത്രമായ എന്നെ നിങ്ങളെല്ലാവരും ഓര്‍ക്കുമെന്ന് കരുതുന്നു... എന്നാല്‍ എനിക്ക് പറയാനുള്ളത് എന്നെ മറക്കാന്‍ ശ്രമിക്കൂ എന്ന് ആണ്.... അങ്ങിനെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ എന്നെ കൂടുതല്‍ ഓര്‍മ്മിക്കൂ.... എന്നെ സഹിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി... എന്‍റെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കും എന്ന് ഞാന്‍ കരുതട്ടെ...
By Nisar Babu

Friday, April 16, 2010

ഇനി തിരിച്ചു കിട്ടുമോ... എന്‍ പിന്നിട്ട ദിനരാത്രങ്ങള്‍..




ഹലോ ഇത് ആരാ....

നിനക്കു എന്നൊടു കൂട്ട് കൂടണമെങ്കില് കൂടിക്കോ..പിന്നെ എന്റെ സ്നെഹത്തെ കുറ്റം പറയരുത്..എന്നെ പാതി വഴിയെ തനിച്ചാക്കരുത്...കാരണം കരയാന് എനിക്ക് ഇഷ്ടമല്ല...


"എന്‍റെ മുന്നില് നടക്കരുത്...ഞാന് പിന്തുടര്‍നെന്നു വരില്ല...എന്‍റെ പിന്നില് വരരുത്...ഞാന് നയിച്ചെന്നു വരില്ല....പറ്റുമെങ്കില് അല്പ ദൂരംനമുക്കൊരുമിച്ചു നടക്കാം,സുഹൃത്തുക്കളായി..........

"Souhridam oru thanalaanu. Dukhangaludeyum, nombarangaludeyum venalchoodil, ithiri kulirkaatumayi aareyum ashvasipikunna Nalla thanal"

ഒരു നാള്‍ നാം..

പോയ നാളുകളും .........
പൊഴിഞ്ഞു പോയ ഇലകളും .......
പെയ്തു തീര്ന്ന മഴത്തുള്ളികളും .........
ഒലിച് പോയ കണീര് തുള്ളികളും .........
കൂടാതെ .........
എവിടെയോ ഒരുമിച്ച് .........
ചിരിച്ചതും കരഞ്ഞതുമെല്ലാം .........
കൊഴിഞ്ഞു പോയ നാളുകളിലെ .........
ഓര്മകളായി .........
ഇനി ഒരിക്കലും തിരിച് വരാത്ത ഓര്മകളായി .........
എന്റെ ജീവഘടികാരം നിശ്ചലമാണുനിന്റെ സാമിപ്യം ഇല്ലാതെനിശ്ചലമാണെനിക്കീ ലോ‍കം ....നിര്‍ജ്ജീവമായിരിക്കുന്നു എന്റെ മൊഹങളും സ്വപ്നങളും .....ആരോ ചലിപ്പിക്കും പാവയേപ്പോലെ ഞാന്‍ഈ മണലാരണ്യത്തില്‍ദിക്കുകളറിയാതെ ദൂരമരിയാതെഒരു മരുപ്പച്ച് തേടി അലയുന്നു .....എന്റെ കാലടിയില്‍ പെട്ട് ഞെരുങ്ങുന്ന രോദനം ...ചെവിയില്‍ അലയടിച്ചു കൊണ്ടിരുന്നു...
ഓരോ ജീവിതവും ഇങ്ങനെ സ്നേഹം തേടിയുള്ള അലച്ചില്‍ മാത്രമാണൊ ?...കടല്‍ കരയിലൂടെ അലസമായി നടക്കുമ്പോള്‍ എപ്പോളെങ്കിലും അരികില്‍ വന്നു അടിഞ്ഞേക്കാവുന്ന ഒരു ശംഖ് പോലെ ...തിരകള്‍ക്കപ്പുറം എവിടെയോ അതുണ്ട് ...മനസ്സ് തേടി അലയുന്ന സ്നേഹം...വ്യവസ്ഥകളില്ലാതെ എന്നും കൂടെ ഉണ്ടാവുന്ന ഒന്ന്...മനസ്സ് കൊണ്ടെങ്കിലും എന്നും കൂടെ ചേര്‍ത്ത് വയ്ക്കാന്‍ ഒരാള്‍...ഒരിക്കലും പക്ഷെ ഈ ജീവിത യാത്രയില്‍ കണ്ടെത്താന്‍ ആവണം എന്നില്ല ;...ആഗ്രഹിക്കാം ... കാത്തിരിക്കാം ... അത് മനസ്സിന്റെ മാത്രം അവകാശമാണ്...പക്ഷെ കിട്ടണമെന്ന് ശഠിക്കരുത്..."